അങ്ങുദൂരെ മലഞ്ചെരിവുകളില്‍ എവിടെയോ
എന്റെ ഏകാന്ത സായാഹ്നങ്ങളില്‍
ഒരു കുളിര്‍തെന്നലായി കടന്നുവന്നെന്‍
സ്വപ്നത്തില്‍ ഒരു സുന്ദരമാം ഇതളായി തീര്‍ന്നതും
നിലാവില്‍ ഒരു മഴതുള്ളി തന്‍ നൈര്‍മല്യവുമായി എന്‍ കവിളത്തടുത്തതും
നീണ്ടയാമങ്ങളില്‍ ഒരു മിന്നമിന്നിയായി എന്റെ രാത്രികള്‍ക്കു മാന്ത്രികതയേകിയതും
എന്റെ ഹൃദയം തുടിക്കുവതും നിന്റെ സ്നേഹത്തിനായി ....
No comments:
Post a Comment