Friday, March 5, 2010

ജീവിതത്തില്‍ എന്നും നീ ഏകനാണ് ...

ജീവിതത്തില്‍ എന്നും നീ ഏകനാണ് ...
 ഓരോ ഇലകളും പൊഴിയുന്നു അവയുടെ ജീവിത സായാഹ്നത്തില്‍ അത്രനാള്‍ കുട്ടിരുന്ന ഒരിലയും കൂടെ പതിക്കുന്നില്ല ,നീയാകും ഇല മാത്രം അമ്മയാംഭുമിയിലേക്ക് .........അവിടെ വെന്തു വെന്നിരാകുന്നതും ഏകനായി അവിടെ നീ ഒരു പിടി ചാരം മാത്രം അവിടെ നീയെന്നും നല്ലവനായിരുന്നു
നിന്നെ കൊന്നവനും പറയും നിന്നെ പോലെ നല്ലവന്‍ ഇല്ലായിരുന്നു എന്ന് ആ ഒരുപിടി ചാരത്തില്‍ നിന്നും നിന്നെ വാര്തെടുക്കുകില്‍ അവര്‍ ഓതും ദേ നാശം അവന്‍ വീണ്ടും .... എന്തിനെ വിശ്വസിക്കണം നീ തന്ന പറയു

3 comments:

Unknown said...

നല്ല ചിന്തകൾ .കൊള്ളാം

Dr.Satheesh S. Warrier said...

വളര നന്ദി സുഹൃത്തേ ......

Dr.Jishnu Chandran said...

ഇത് കൊള്ളാം...വേഡ് വേരിഫിക്കഷന്‍ മാറ്റിയാല്‍ നന്നായിരിക്കും...