നുണക്കഥകൾ
ഒരു സ്വപ്നം
നീലാകാശത്തിന്റെ ചോട്ടിലുള്ള എന്തും
ഇവിടെ കുത്തിക്കുറിക്കപ്പെടും
ഈ വരികൾക്കിടയിൽ പല ഭാവങ്ങൾ നിങ്ങൾക്കു കാണുവാൻ സാധിക്കും
ഒരു ഇത്തിരി പ്രണയം കൊതിക്കുന്ന
ഒത്തിരി വചാലനായ
അതിലെറെ മൗനിയും
പക്ഷെ ഇതിലെ വരികൾക്കിടയിൽ ദ്വയാർത്ഥങ്ങൾക്കു സ്ഥാനങ്ങൾ നൽകാതെ
വെറും പച്ചയായ പൊഴത്തരങ്ങൾനിറച്ചു .........
വെറും ഭാവനകൾ
ഇന്നെൻ മനസിന്റെ വിഹായുസിലുയർന്നു ഈയാം പാറ്റകളെ പോലെ ചത്തു വീഴാൻ വിധിക്കപ്പെട്ട എന്നിലെ വിചാരങ്ങൾക്കൊരു ആശ്രയം അതിലുമേറെ
എന്നിലെ വിചരങ്ങളേ വളർത്തുവാൻ ഉതകുന്ന ഒരു തട്ടകം
അങ്ങനെ ഈ നുണക്കഥകളിലൂടെ നിങ്ങളിലൂടെ ഒരു ചന്ദനമരത്തെപോലെ ......... ഒരു പരജീവിയായി
ഈ നുണക്കഥകളിൽ.......
ഞാൻ ....................
No comments:
Post a Comment