ഒരു ജട്ടി വാങ്ങിയ കഥ
എന്റെ നല്ലവനായ സുഹൃത്തിന്റെ മൗനാനുവാദത്തൊടെ ഇവിടെ ഓണ്‍ ലൈനില്‍ പറ്റിയ പറ്റു പറയാം
ഒരിക്കല്‍ ബ്രാന്റ് സ്നേഹിയായ എന്റെ സുഹൃത്തു നിനച്ചു എല്ലാരും ഓണ്‍ ലൈനില്‍ ഷോപ്പുന്നു
എനിക്കും ആയാല്‍ എന്താ എന്നു
ഷോപ്പായ ഷോപ്പെല്ലാം കയറി ഇറങ്ങി തപ്പി തപ്പി ഒടുവില്‍ കുടത്തില്‍ തപ്പിയപ്പൊള്‍ കിട്ടി
വേണ്ട സാധനം
അവസാനം പുള്ളി പ്ളേ ബൊയുടെ ഒരു ബ്രീഫ് വാങ്ങുവാന്‍ തീരുമാനിച്ചു ......
കറുത്ത ബ്രീഫ്: അടുത്തിരുന്ന എന്നൊടു ഒരു ചിത്രം കാട്ടി ചോദിച്ചു എങ്ങനെ നന്നായിട്ടുണ്ടോ ? (പണ്ടേ ശുദ്ധനായ) ഞാന്‍ ആ സംഭവം നല്ലതാകുമെന്നും മുന്നും പിന്നും കവര്‍ ചെയ്യുന്നതാവുമെന്നും ഉറപ്പിച്ചു പറഞ്ഞു ...
അങ്ങനെ ഠിം ഓര്‍ഡര്‍ കൊടുത്തു മൂന്നാം പക്കം സാധനം കയ്യില്‍
പൊതി പൊളിച്ചു കണ്ടപ്പോള്‍ തുറന്ന ഇഷ്ടന്റെ വയിലൂടെ ഈച്ചകള്‍ മാര്‍ച്ച് പസ്ട് നടത്തി എന്നു പറഞ്ഞാല്‍ മതിയല്ലൊ?
ബിക്കിനി പരുവത്തില്‍ 10 സെമി സമഭുജ ത്രികോണത്തില് ഒരു പീസു തുണിയും അതിനെ പലടത്തും വലിച്ചു കെട്ടുവാന്‍ അങ്ങിങ്ങായി നാലഞ്ചു വള്ളികളും
ഇപ്പൊള് പുള്ളി ഓണ്‍ ലൈന്‍ ഷോപ്പിലേക്കു കത്തെഴുതി കാത്തിരിക്കുകയാണു പാക്കിലുള്‍പ്പെടുത്താന്‍ മറന്നുപോയ പിന്‍ഭാഗത്തെ തുണിക്കഷ്ണത്തിനു വേണ്ടി
ഓണ്‍ ലൈന്‍ ചെയ്തൊരു ചതിയെ ?

No comments:
Post a Comment